എഴുത്തിന്റെ വഴി വരുന്നത് പ്രതീക്ഷീക്കാത്ത രീതിയിലാണ്. ബസാലേലിനു പേരിട്ടത് നോവലെഴുതിക്കഴിഞ്ഞായിരുന്നുവെങ്കില് പേരില്‍ നിന്നാണ് എലിയേനായിയുടെ കഥാ ബീജം ഉരുത്തിരിഞ്ഞത്. ബസാലേലില് നിന്ന് എലിയേനായിലേയ്ക്ക് എത്തിയത് ഒരു സാഹോദര്യത്തിന്റെ ഉള്വിളിയാലും ഉത്തരവാദിത്തത്താലുമാണ്. നിശ്ശബ്ദമായ…
Uncategorized
ചിന്തകളില്‍ ഒരാള്‍ക്ക് ശരീരം നഷ്ടമാകുന്നുണ്ടോ? വെറുതെ ഞാനോര്‍ക്കുകയായിരുന്നു. ചില നേരങ്ങളില്‍ ചിന്തകളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഒരാള്‍ അസ്തിത്വം തന്നെ മറക്കുന്നില്ലേ? ചില അനുഭവങ്ങള്‍ വല്ലാതെ ജീവിതത്തെ ഭ്രമിപ്പിക്കുന്നുണ്ട്. സത്യമേത്…
പരിമിതികള്‍ നമ്മെ വല്ലാതെ ധര്‍മ്മ സങ്കടത്തിലാക്കുന്നുണ്ട്. ചിലത് സ്വീകരിക്കുമ്പോള്‍ ചിലത് നിരാകരിക്കേണ്ടതായി വരുന്നു. ചില തീരുമാനങ്ങള്‍ പിന്നിട് ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത അപര്യാപ്തതയിലേയ്ക്ക് നയിക്കുന്നു. അതിന്റെ നിസ്സഹായതയില്‍…
മനസ്സ് ഒരു യുദ്ധക്കളമാണ് . എല്ലാ യുദ്ധങ്ങളും സ്നേഹത്തിന്റെ പ്രകാശനത്തിനുള്ള ത്വരയില്‍ നിന്ന് സംഭവിക്കുന്നതാണ് ..സ്നേഹം വിലകുറഞ്ഞ സ്വാര്‍ത്ഥ തയില്‍ അന്ധമാകുമ്പോള്‍ അത് മുറിപ്പെടുത്തുന്ന യുദ്ധങ്ങളുണ്ടാക്കുന്നു ..…
ജീവിതം ഒരാളെ അസ്വസ്ഥത പ്പെടുത്തുന്നത് മനസ്സിന്റെ ആഗ്രഹങ്ങള്‍ കൊണ്ടാകാം . ചില നേരങ്ങളില്‍ ശ്രീ ബുദ്ധന്റെ പ്രമാണം നമ്മെ സഹായിച്ചേക്കും … ആഗ്രഹിക്കാതിരിക്കുക …ഓരോരുത്തരും അവരവരുടെ ലോകത്താണ് … മറ്റൊരാള്‍…