ഹൃദയദർശനം

Menu

Poems

ഞങ്ങളുടെ കൊച്ചു വീടുകള്‍ നിങ്ങള്‍ ആക്രമിക്കുന്നതെന്തിന് നില്ക്കാനൊരിടം നഷ്ടപ്പെട്ടാല്‍ ഇനി ഞങ്ങളെങ്ങോട്ടു പോകും? ഞങ്ങളുടെ കൊച്ചു പ്രശ്‌നങ്ങളെ നിങ്ങള്‍ ബാലിശമായി കരുതുന്നതെന്തിന്? നിങ്ങളുടെ ബാല്യത്തിന്റെ കൊച്ചു പ്രശ്‌നങ്ങളെ…
പുറത്ത് മഴയാണ് ന്യൂനമര്‍ദ്ദവും മഴയും പവര്‍കട്ടും രാത്രിയുടെ വിതുമ്പല്‍ പോലെയീ മഴ എന്റെ ദുഖവെള്ളികളുടെ സ്മരണയുമായി വരുന്നു തലയണയില്‍ മുഖമമര്‍ത്തി കരഞ്ഞതും പിന്നെ തിരിഞ്ഞുകിടന്നയവിറക്കിയ ഓര്‍മ്മകളില്‍ ചുടുകണ്ണീര്‍…
നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാമെന്നത് വെറുമൊരു വ്യമോഹം മാത്രമാണ്.. മനശ്ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമിടയിലൂടെ ചിന്തകള്‍ തെറിച്ച് പോകുന്നത് നിസ്സഹായതയൊടെ തിരിച്ചറിയുമ്പോഴാണ് ആത്മീയതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശാന്തമാക്കാന്‍ കഴിയാത്ത മനസ്സിന്റെ വിഹ്വലതകളില്‍ ഭയക്കുമ്പോഴാണ്…