ഹൃദയദർശനം

Menu

അവബോധങ്ങൾ

അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾക്കു പിന്നിൽ ജീവിതത്തെക്കഴിഞ്ഞും വലിയ ശക്തകൾക്ക് സ്ഥാനമുണ്ടെന്നു തോന്നുന്നു. സ്വത്വബോധത്തിനുമപ്പുറത്ത്, നാം ചിലതിൻറെയൊക്കെ ഭാഗമായ ഒരു കണ്ണി മാത്രമാണെന്ന തിരിച്ചറിവ് നമ്മുടെ നിസ്സഹായതകളിലുണ്ടായേക്കാം. പരിമിതമായ സ്വാതന്ത്ര്യത്തിനും അപ്പുറത്ത് വിശാലമായ ഏതൊക്കെയോ യാഥാർത്ഥ്യത്തിൻറെ അവബോധങ്ങൾ മനസ്സിനെ ചിലപ്പോൾ ശാന്തമാക്കിയെന്നു വരാം.

Categories:   Reflections

Comments

Sorry, comments are closed for this item.