ഹൃദയദർശനം

Menu
ജീവിതത്തോട് അഭിനിവേശം തോന്നിത്തുടങ്ങുമ്പോള്‍ നാം നമ്മുടെ ഭൂതകാലങ്ങളെ വല്ലാതെ സ്‌നേഹിക്കും. നഷ്ടബോധം നമ്മെ നക്കിത്തുടച്ചുകൊണ്ടിരിക്കെത്തന്നെ, കഴിഞ്ഞ കാലത്തിന്റെ വിജയങ്ങളെയും പരാജയങ്ങളെയും നാം മനസ്സിലിട്ടു നുണയും. ഒരിക്കലും തീരാത്ത…
ഏറ്റവും പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് പലപ്പോഴും മനുഷ്യന് ചിന്തയുണ്ടാകുന്നത് തന്നെ. ജീവിതത്തെ ശരിയായി വിലയിരുത്താനുള്ള സന്ദര്‍ഭങ്ങള്‍ അവയാണെന്നു പോലും പിന്നീട് തോന്നാറുണ്ട്. ജീവിതത്തിനകത്ത് ഒരു കാലമുണ്ട്. അത് പ്രായത്തിന്റെയോ,…
ചിലരുടെ നഷ്ടങ്ങള്‍ അവര്‍ ആരെയും അറിയിക്കാറില്ല. വെയില്‍ കായുമ്പോഴും തണലേറുമ്പോഴും നിറയുന്ന അവരുടെ മിഴികള്‍ ആരും കാണാറില്ല. മൗനം സാന്ദ്രമാകുന്ന അകത്തളങ്ങളില്‍ നിന്ന് നെടുവീര്‍പ്പു പോലും പുറത്തു…
എല്ലാ ആഘോഷങ്ങള്‍ക്കുമിടയില്‍ ഒരാള്‍ തനിച്ചാകുന്ന ചില നിമിഷങ്ങളുണ്ട്. എല്ലാ സ്‌നേഹാദരവിനുമിടയില്‍ സ്വയം ശൂന്യമായി നില്‍ക്കുന്ന ഒരു സമയമുണ്ട്. എല്ലാ വിജയങ്ങള്‍ക്കും ശേഷം മിഥ്യാബോധം കീഴ്‌പ്പെടുത്തുന്ന ഒരു നിമിഷമുണ്ട്.…
വിശുദ്ധര്‍ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലെ ഒരു വിചിത്രാനുഭവത്തോടെയാണ് ഡിസംബര്‍ മാസം കടന്നു വന്നത്. സംഭവം ഇങ്ങനെയാണ്. വി. മരിയാ ഗൊരേത്തിയുടെ ശവകുടീരം കാണാനും പ്രാര്‍ത്ഥിക്കാനും…
തിരക്കു പിടിച്ച ജീവിതം ചിലപ്പോള്‍ ജീവിതത്തിന്റെ കുസൃതികളെ മറച്ചു പിടിച്ചേക്കാം. ക്ലാവുപിടിച്ച ഓര്‍മ്മകളില്‍ കാലം വേനലായി മാത്രം ജീവിതത്തില്‍ നിറയാം. എങ്കിലും മനസ്സില്‍ മഴപെയ്യുന്ന ചില നിമിഷങ്ങളുണ്ട്…തടഞ്ഞു…
നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാമെന്നത് വെറുമൊരു വ്യമോഹം മാത്രമാണ്.. മനശ്ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമിടയിലൂടെ ചിന്തകള്‍ തെറിച്ച് പോകുന്നത് നിസ്സഹായതയൊടെ തിരിച്ചറിയുമ്പോഴാണ് ആത്മീയതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശാന്തമാക്കാന്‍ കഴിയാത്ത മനസ്സിന്റെ വിഹ്വലതകളില്‍ ഭയക്കുമ്പോഴാണ്…
നിശ്ചയിക്കപ്പെടാത്ത വഴികളിലൂടെയും തീരങ്ങളിലൂടെയും അലയാന്‍ വിധിക്കപ്പെട്ടവന് ഒരു കൂരയുടെ തണലോ, ഒരു ശരീരത്തിന്റെ ചൂടോ, ഒരു ഹൃദയത്തിന്റെ ആര്‍ദ്രതയോ അവകശപ്പെടാനില്ല. എന്നിട്ടും ചില നേരങ്ങളില്‍ വേനലിലെ മഴദാഹം…
ഏകദേശം രണ്ട് മാസം മുൻപാണ്,  കമ്മ്യൂണിറ്റി ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്പോൾ കൂടെയുള്ള സീനിയറായ ഒരു സന്യാസ വൈദികൻ അടുത്ത് വന്നിരുന്നത്.  ഡോക്ടറോട് ഒരു കാര്യം ചോദിക്കാനുണ്ട്…
ഇന്ന് ദുഖവെള്ളി അറിഞ്ഞു കൊണ്ട് ഒരാൾ മരണത്തിന്റെ തീരത്തേയ്ക്ക് നടന്നു കയറിയതിന്റെ സ്മരണ സജീവമാകുന്ന ദിനം. ഇത്രമാത്രം ധൈര്യത്തോടെ സ്നേഹിച്ചവരുടെ തിരസ്കരണങ്ങൾ മാത്രം ഏറ്റു വാങ്ങിക്കൊണ്ട് ഒരാൾക്ക്…