ഹൃദയദർശനം

Menu
എഴുത്തിന്റെ വഴി വരുന്നത് പ്രതീക്ഷീക്കാത്ത രീതിയിലാണ്. ബസാലേലിനു പേരിട്ടത് നോവലെഴുതിക്കഴിഞ്ഞായിരുന്നുവെങ്കില്‍ പേരില്‍ നിന്നാണ് എലിയേനായിയുടെ കഥാ ബീജം ഉരുത്തിരിഞ്ഞത്. ബസാലേലില്‍ നിന്ന്‌ എലിയേനായിലേയ്ക്ക് എത്തിയത് ഒരു സാഹോദര്യത്തിന്റെ ഉള്‍വിളിയാലും ഉത്തരവാദിത്തത്താലുമാണ്. നിശ്ശബ്ദമായ…
കുറെ വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടുനട ചിന്തകളാണ് ബസാലേലെന്ന നോവലായി പരിണമിച്ചത്. ദൈവത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുമ്പോള്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ നില്‍ക്കുന്നവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ലെന്ന തിരിച്ചറിവ് ചില നേരങ്ങളില്‍ ഒരു…
സ്വപ്നം പോലെ ജീവിതം  കടന്നു പോവുകയാണ്. ഏറെ നാളുകൾക്ക് ശേഷം വീണ്ടും അക്ഷരങ്ങളിലെ സംഗീതം തേടുന്നു. അപ്രതീക്ഷിതമായ ഒരു ജീവിത തിരിവിൽ ചുറ്റിത്തിരിഞ്ഞ്  വീണ്ടും ഇതാ റോമിൽ…
പ്രിയപ്പെട്ട മാഗിചേച്ചീ , സ്നേഹത്തിന്റെ ആർദ്രത നിറഞ്ഞ മണിനാദം പോലുള്ള ആ സ്വരം ഇനി എന്നാണു ഞാൻ കേൾക്കുക? എന്തിനാണ് ഇത്ര തിടുക്കത്തിൽ സ്വർഗ്ഗം നിന്നെ മടക്കി വിളിച്ചത്…
അപരിഹാര്യമായ ജീവിതാനുഭവങ്ങളില്‍ ഒന്ന് ഒരാള്‍ ഒറ്റയ്ക്കായിരിക്കുക എന്നതാണ് .  ഒറ്റപ്പെടുന്നതു പോലെ തന്നെ അസഹനീയമാകാം  ചിലപ്പോള്‍ ഒറ്റയ്ക്കാവുന്നതും. ഒറ്റയ്ക്കാവുന്നതില്‍  ബന്ധങ്ങളുടെ അസാന്നിധ്യമോ സാന്നിധ്യമോ ഹേതുവാകണമെന്നില്ല. ജീവിതത്തിന്റെ ചില നേരങ്ങളില്‍…
ഒന്നര വര്‍ഷത്തോളം നീണ്ട ഒരു തപസ്യയ്ക്കൊടുവില്‍ മൂന്നു ദിവസത്തോളം വെറുതെ കിടക്കേണ്ടതായി വന്നു …അസുഖം പിടിച്ചു .. എങ്കിലും മനസ്സില്‍ ഒരു സുഖമുണ്ടായിരുന്നു … പൂരം കഴിഞ്ഞ…
ഓര്‍മകളുടെ തീരത്താണ് ഞാന്‍ .. പാതിയുറക്കത്തിന്റെ പെരുവഴിയില്‍ അനാഥനായി നില്‍ക്കുന്നവന്റെ നൊമ്പരത്തോടെ മനസ്സ് എവിടെയൊക്കെയോ അലയുന്നു കളിച്ചു നടന്ന ബാല്യത്തിന്റെ ഇടവഴികളില്‍ പത്തിയുണര്‍ ത്തിനിന്ന ഭയങ്ങളെല്ലാം ഉറക്കത്തിലോ…
ഒരു പാട് നാളുകൾക്കു ശേഷം ഇന്ന് എഴുതുമ്പോൾ  അതിനു പിന്നിൽ എഴുതാതിരിക്കാൻ പറ്റാത്ത ഒരു കാരണമുണ്ട്. അതിനെ എന്താണ് ഞാൻ  പറയേണ്ടത്….ദൈവപരിപാലന എന്നോ ഒരു നിമിത്തമെന്നൊ …അറിയില്ല. എങ്കിലും…
ചിന്തകളില്‍ ഒരാള്‍ക്ക് ശരീരം നഷ്ടമാകുന്നുണ്ടോ? വെറുതെ ഞാനോര്‍ക്കുകയായിരുന്നു. ചില നേരങ്ങളില്‍ ചിന്തകളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഒരാള്‍ അസ്തിത്വം തന്നെ മറക്കുന്നില്ലേ? ചില അനുഭവങ്ങള്‍ വല്ലാതെ ജീവിതത്തെ ഭ്രമിപ്പിക്കുന്നുണ്ട്. സത്യമേത്…
പരിമിതികള്‍ നമ്മെ വല്ലാതെ ധര്‍മ്മ സങ്കടത്തിലാക്കുന്നുണ്ട്.  ചിലത് സ്വീകരിക്കുമ്പോള്‍ ചിലത് നിരാകരിക്കേണ്ടതായി വരുന്നു. ചില തീരുമാനങ്ങള്‍ പിന്നിട് ഒരു തീരുമാനമെടുക്കാന്‍  കഴിയാത്ത അപര്യാപ്തതയിലേയ്ക്ക് നയിക്കുന്നു. അതിന്റെ നിസ്സഹായതയില്‍…